Advertisement

ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി

July 3, 2018
0 minutes Read
hc asks to submit sunanda pushkar investigative report sunanda pushkar death delhi hc dismisses subrahmaniam swami plea

സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ മുന്‍കൂര്‍ജാമ്യം തേടി. സമര്‍പ്പിച്ചു. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ ആദ്യം തന്നെ കേസില്‍ ശശി തരൂരിന് എതിരായ കുറ്റപത്രം ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രൊപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജൂലൈ ഏഴിന് തരൂരിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top