ജസ്‌നയുടെ തിരോധാനം; ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഗൗരവവും ഊർജിതവുമായ
അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പുതുതായി ചില ദ്യശ്യങ്ങൾ ലഭിച്ചുവെന്നും ജസ്റ്റയെ കാണാതായ ദിവസം എരുമേലി ജങ്ക്ഷനിലുള്ള സിസിടിവിയിൽ നിന്നുള്ളതാണി തെന്നും പൊലീസ് വ്യക്തമാക്കി .നഷ്ടപ്പെട്ട അശുങ്ങൾ വീണ്ടെടുത്താണന്നും ഇതിൽ ടോപ്പും പാന്റുമാണ് വേഷമെന്നും 80 ശതമാനം പേർ ദൃശ്യത്തിലെ പെൺകുട്ടി ജസ്റ്റയാണന്നു തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി .
പൊലീസിസ്റ്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണന്ന് സിബിഐ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here