Advertisement

കേസുകൾ വിഭജിച്ച് നൽകാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രം : സുപ്രീംകോടതി

July 6, 2018
0 minutes Read
chief justice is the master of roster says sc

കേസുകൾ വിഭജിച്ച് നൽകാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ സംശയമോ തർക്കമോ ഇല്ലെന്ന് കോടതി പറഞ്ഞു.

കേസുകൾ വിഭജിച്ചു നൽകാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുള്ള അധികാരത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ ശാന്തി ഭൂഷന്റെ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ഏകപക്ഷീയമായി കേസുകൾ ചീഫ് ജസ്റ്റിസ് വിഭജിച്ചു നൽകുന്ന രീതി മാറ്റണം. കൊളീജിയത്തിലെ അഞ്ച് ജഡ്ജിമാർ ചേർന്ന സംവിധാനത്തിന് കേസുകൾ വിഭജിച്ചു നൽകാൻ അധികാരം നൽകണമെന്നും ശാന്തിഭൂഷൺ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top