സ്വീഡന് കടക്കുമോ ഇംഗ്ലണ്ട്?
ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ സ്വീഡന് കടമ്പ കടക്കണം. നിര്‍ണായക മത്സരത്തിന് സമാരയില്‍ കിക്കോഫ്. ഹാരി കെയ്ന്റെ നേതൃത്വത്തില്‍ സ്വീഡനെ മറികടക്കുകയാണ് ഇംഗ്ലണ്ട് ഉന്നംവെക്കുന്നത്. പ്രതിരോധത്തിലൂടെ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയാണ് സ്വീഡന് ലക്ഷ്യം വെക്കുന്നത്. മണിക്കൂറുകള്‍ക്കകം വിജയി ആരെന്ന് വിധിയെഴുതും.
?#SWEENG // #WorldCup pic.twitter.com/JuS69KDXNI
— FIFA World Cup ? (@FIFAWorldCup) July 7, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here