തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

കഴിഞ്ഞ 15 ദിവസമായി തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങികിടക്കുന്ന കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്. ഗുഹയില്‍ കുടുങ്ങി കിടക്കുന്ന എല്ലാ കുട്ടികളെയും രക്ഷപ്പെടുത്താനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 12 ഫുട്‌ബോള്‍ ടീം അംഗങ്ങളും അവരുടെ കോച്ചുമാണ് ഗുഹയില്‍ കുടുങ്ങിയത്. അതില്‍ രണ്ട് കുട്ടികളെയാണ് ഇപ്പോല്‍ പുറത്തെത്തിച്ചിരിക്കുന്നത്.
WATCH: BBC footage of ambulance leaving cave site amidst reports first boys from trapped football team have been rescued #thamluangcave #thamluang #ถ้ำหลวง #13ชีวิตติดถ้ำ #13ชีวิตรอดแล้ว #พาหมูป่ากลับบ้าน #ThailandCaveRescue pic.twitter.com/qu441ZuiJH
— Howard Johnson (@Howardrjohnson) July 8, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here