Advertisement

ലോകകപ്പിൽ നിന്നും പുറത്തായ ബ്രസീൽ ടീമിനെ ആരാധകർ വരവേറ്റത് ഇങ്ങനെ !

July 9, 2018
1 minute Read
this is how brazil team was welcomed back home

ലോകകപ്പിൽ നിന്നും പുറത്തായ ബ്രസീൽ താരങ്ങൾ ഇന്നലെ തിരിച്ച് നാട്ടിൽ എത്തിയിരുന്നു. മത്സരത്തിൽ തോറ്റതിനാൽ ആരാധകർക്ക് തങ്ങളോടുള്ള സ്‌നേഹം പോയികാണുമെന്ന് വിചാരിച്ച ടീമിന് തെറ്റി.

ബ്രസീൽ ടീമിന്റെ ജേഴ്‌സി അണിഞ്ഞും അനുകൂല പോസ്റ്ററുകൾ ഉയർത്താക്കിട്ടിയും തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങൾ പകർത്തിയും ഓട്ടോഗ്രാഫ് വാങ്ങിയുമാണ് ആരാധകർ വിമാനത്താവളത്തിൽ ടീമിനോടുള്ള സ്‌നേഹം കാണിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top