ഇന്ധന വില കുതിക്കുന്നു; ബസുടമകൾ സമരത്തിന്

രാജ്യത്ത് വീണ്ടും ഇന്ധനവില കൂടുന്ന സാഹചര്യത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ബസുടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ബസുടമകൾ സർക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്. അംഗീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം.
നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി തൊഴിലാളികളും സമരപാതയിലാണ്. അടുത്ത മാസം 20നകം ഓട്ടോ ടാക്‌സി നിരക്ക് വർധനവ് പരിഗണിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here