Advertisement

പീഡനക്കേസിൽ ജാമ്യം ലഭിച്ചു; മിഥുൻ ചക്രബർത്തിയുടെ മകൻ വിവാഹതിനായി

July 10, 2018
0 minutes Read
mithun chakraborthy son got married

ബോളിവുഡ് സൂപ്പർതാരം മിഥുൻ ചക്രബർത്തിയുടെ മകൻ വിവാഹതിനായി. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കാനായി പെൺകുട്ടിക്ക് മരുന്നു നൽകിയ കേസിൽ പ്രതിയാണ് മഹാക്ഷയും മാതാവ് യോഗിതാ ബാലിയും.

കേസുമായി ബന്ധപ്പെട്ട് പ്രതി മഹാക്ഷയെ തേടി പോലീസ് വിവാഹവേദിയിലെത്തിയതോടെ വിവാഹം മുടങ്ങിയിരുന്നു. എന്നാൽ പിന്നീട് ഈ വിവാഹം നടക്കുകയായിരുന്നു. കേസിൽ ജാമ്യത്തിലറങ്ങിയ മഹാക്ഷ പ്രണയിനി മദാൽസ ഷർമയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top