Advertisement

രക്ഷാദൗത്യം വിജയകരം; എല്ലാ കുട്ടികളെയും പുറത്തെത്തിച്ചു, ലോകത്തിന് നന്ദി!!!

July 10, 2018
0 minutes Read

ലോകം മുഴുവന്‍ ഒരേ മനസോടെ കൈകോര്‍ത്ത ദിനങ്ങള്‍ക്ക് ശുഭാന്ത്യം…തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും അവരുടെ കോച്ചും വെളിച്ചം കണ്ടു. ഇതോടെ തായ് ഗുഹക്കുള്ളില്‍ കുടുങ്ങിയ 13 പേരെയും പുറത്തെത്തിച്ചു. ഓദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ ശുഭകരമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top