ജപ്പാനിൽ മഴ തുടരുന്നു; മരണസംഖ്യ 150 കടന്നു

ജപ്പാനിൽ കനത്ത മഴയെ തുടർന്നുണ്ടാകുന്ന മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 150 കടന്നു.
പലയിടത്തും വൈദ്യുതിയും ടെലിഫോൺ ബന്ധവും തടസ്സപ്പെട്ടു. റോഡുകളും തകർന്നു. ഒട്ടേറേ കെട്ടിടങ്ങൾ തകർന്നു വീണു. പലയിടത്തും മണ്ണിടിഞ്ഞു.
പടിഞ്ഞാറൻ ജപ്പാനിലെ ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതൽ ദുരന്തം വിതച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here