Advertisement

‘മിഖായേല്‍’; ഹനീഫ് അദേനി ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

July 12, 2018
0 minutes Read

ഗ്രേറ്റ് ഫാദര്‍ (തിരക്കഥ, സംവിധാനം), അബ്രഹാമിന്റെ സന്തതികള്‍ (തിരക്കഥ) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനി വീണ്ടുമെത്തുന്നു. ആന്റോ ജോസഫിന്റെ നിര്‍മാണത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന് മിഖായേല്‍ എന്ന് പേരിട്ടു. നിവിന്‍ പോളിയായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. തിരക്കഥയും സംവിധാനവും ഹനീഫ് അദേനി തന്നെ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top