ഹൈക്കോടതി മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം; ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി

കേരള ഹൈക്കോടതിയിലെ മീഡിയ റൂമിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയ സംഭവം. കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി. ഹൈക്കോടതി ഫുൾ ബഞ്ച് വിഷയം പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here