Advertisement

കോഴിയെ മോഷ്ടിച്ചു; കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

July 16, 2018
0 minutes Read
other state man killed alleging hen robbery

കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു.
ഇന്നലെ വൈകുന്നേരമാണ് മാണിക്കിന് മർദനമേറ്റത്.

പത്തോളം വരുന്ന സംഘമാണ് മാണിക്കിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ മാണിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട അഞ്ചൽ സ്വദേശി ശശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top