ചെന്നൈയില്‍ പതിമൂന്നുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു

ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി. അയനാപുരത്താണ് സംഭവം. പതിനഞ്ച്പേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അറുപത്തിയാറ് വയസ്സുകാരനാണ് ആദ്യം പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റുള്ളവരും കുട്ടിയെ പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായവര്‍ ഇപ്പോള്‍ റിമാന്റിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here