ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടികൂടി

വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടികൂടി. തമിഴ്നാട്ടിലെ നാഗപട്ടണത്തില്‍ നിന്ന് എത്തിച്ച മത്സ്യമാണിത്. പുതുപ്പണത്ത് നിന്നാണ് ഇത്രയും മത്സ്യം പിടിച്ചത്. കണ്ടെയ്നര്‍ ലോറിയിലാണ് ഈ മത്സ്യം കൊണ്ട് വന്നത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ഇക്കാര്യം അറിയിച്ചത്.
fish
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here