Advertisement

രോഗികളെ കൊണ്ടുപോകുന്നതിന് നാല് ലക്ഷം രൂപ ചിലവ്!!! യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഇരുട്ടടി

July 22, 2018
0 minutes Read
air india to give back money even after cancelling air tickets

രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന. രോഗികളെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി. രോഗികളെ കൊണ്ടു പോകുന്ന ടിക്കറ്റിന് ബിസിനസ് ക്ലാസിനേക്കാള്‍ ഇരട്ടിനിരക്കാണ് എയര്‍ഇന്ത്യ ചുമത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഒരു രോഗിയെ ദുബായില്‍ നിന്ന് കൊച്ചിയിലെത്തിക്കാന്‍ നാല് ലക്ഷത്തിലധികം രൂപ ചെലവ് വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top