Advertisement

ന്യൂ ഓർലാൻഡിൽ വെടിവെയ്പ്പ്; മൂന്ന് മരണം

July 29, 2018
0 minutes Read
firing at afghan embassy

അമേരിക്കയിലെ ന്യൂ ഓർലാൻഡിൽ വെടിവെപ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. മുഖം മൂടിയണിഞ്ഞ രണ്ടംഗ സംഘം ആൾക്കൂട്ടത്തിനിടയിലേക്ക് വെടിവെക്കുകയായിരുന്നു.

ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആയുധദാരികൾ ആൾക്കൂട്ടത്തിനിടയിലേക്ക് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അക്രമികളെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top