Advertisement

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു

July 30, 2018
0 minutes Read

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു. 2394.58അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ കൊല്ലം ഇതേസമയം ജലനിരപ്പ് 2320.10അടിയായിരുന്നു. ഡാമിന്റെ 90.27ശതമാനമാണ് ഇപ്പോഴുള്ളത്. അതേ സമയം 18.20മില്ലീ മീറ്റര്‍ മഴയാണ് ഇപ്പോള്‍ ഇവിടെ പെയ്യുന്നത്. ജലനിരപ്പ് 2395ആയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. 2397അടിയാകുമ്പോഴാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് നല്‍കി 15മിനിട്ടിന് ശേഷമാവും ഡാം തുറക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top