മഴക്കെടുതി; കേന്ദ്ര സംഘം അടുത്തയാഴ്ച കേരളത്തിലേക്ക്

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തില്‍ സന്ദര്‍ശനം നടത്തും. ആഭ്യന്തര സെക്രട്ടറി ധര്‍മ്മ റെഡ്ഡി സംഘതലവനായ ഏഴംഗ സംഘമാണ് ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട,കോട്ടയം ജില്ലകളാണ് സന്ദര്‍ശിക്കുക. 7,8,9 തീയ്യതികളിലാണ് ഈ ജില്ലകളില്‍ സന്ദര്‍ശനം നടത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here