വാട്ട്സാപ്പ് ആഗോളവ്യാപകമായി ഗ്രൂപ്പ് വീഡിയോ കോൾ അവതരിപ്പിച്ചു

വാട്ട്സാപ്പ് ആഗോളവ്യാപകമായി ഗ്രൂപ്പ് വീഡിയോ കോൾ അവതരിപ്പിച്ചു. ഐഒഎസ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് വഴി ഈ സംവിധാനം ലഭിക്കും.
ഈ വർഷം മെയ് മാസത്തിൽ ഫേസ്ബുക്കിൻറെ ഡെവലപ്പ്മെൻറ് കോൺഗ്രസായ എഫ്8 ലായിരുന്നു ഗ്രൂപ്പ് വീഡിയോ കോളിംഗ് പ്രഖ്യാപിച്ചത്. എന്നാൽ 2017 ഒക്ടോബർ മുതൽ ഈ ഫീച്ചർ പരീക്ഷണാർത്ഥം ലോകത്തിലെ പല ഉപയോക്താക്കൾക്കും ലഭിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here