Advertisement

ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് ചുമതലയേൽക്കും

August 7, 2018
0 minutes Read
collegium meets today to discuss over km joseph issue

ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് കോടതിയിൽ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. സത്യപ്രതിജ്ഞക്ക‌് ശേഷം ചീഫ് ജസ്റ്റിസ‌് ബെഞ്ചിലാകും പുതിയ ജഡ്ജിമാർ ആദ്യദിവസം ഇരിക്കുക. അതേസമയം കെ എം ജോസഫിന്റെ സീനിയോരിറ്റി അട്ടിമറിച്ചത് സംബന്ധിച്ച് സുപ്രീം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാർ ചീഫ് ജസ്റ്റിസിനോട് പ്രതിഷേധം അറിയിച്ചിരുന്നു. അറ്റോർണി ജനറലുമായി ഈ വിഷം സംസാരിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ജഡ്ജിമാർക്ക് നൽകിയ ഉറപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top