വി എസ് നയ്‌പോൾ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും നൊബേൽ സമ്മാന ജേതാവുമായ വിഎസ് നയ്‌പോൾ അന്തരിച്ചു. . ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം.
ഇൻഡോ-കരീബിയൻ എഴുത്തുകാരനായ അദ്ദേഹം മുപ്പതിലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1957 ൽ പുറത്തിറങ്ങിയ ‘ദ മിസ്റ്റിക് മാസർ’ ആണ് ആദ്യ പുസ്തകം. പിന്നീട് ദ സഫ്‌റേജ് ഓഫ് എൽവിറ, ദ മിമിക് മെൻ തുടങ്ങി നിരവധി നോവലുകളും, ആൻ ഏരിയ ഓഫ് ഡാർക്‌നെസ്സ്, ദ ലോസ് ഓഫ് എൽ ഡൊറാഡോ തുടങ്ങി കഥേതര വിഭാഗത്തിൽ നിരവധി പുസ്തകങ്ങളും രചിച്ച അദ്ദേഹത്തെ തേടി നൊബേൽ പുരസ്‌കാരമെത്തുന്നത് 1971 ലാണ്. ‘ഇൻ എ ഫ്രീ സ്റ്റേറ്റ്’ നാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here