Advertisement

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം; ഹര്‍ജി ഹൈക്കോടതി തള്ളി

August 13, 2018
0 minutes Read

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. കേസ് ഏറ്റെടുക്കാന്‍ സമ്മതമാണെന്ന് സിബിഐ ഹൈക്കോടതിയെ വാദത്തിനിടെ അറിയിച്ചിരുന്നു. എന്നാല്‍, സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖിലയുടെ ഹര്‍ജി നേരത്തേ സിംഗിള്‍ ബഞ്ചും തള്ളിയിരുന്നു. അതിന് പിന്നാലെയാണ് അഖില ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top