Advertisement

മുനമ്പത്ത് മത്സ്യ ബന്ധന ബോട്ടിലിടിച്ചത് ദേശ് ശക്തി തന്നെ

August 14, 2018
1 minute Read
desh sakthi

കൊച്ചി മുനമ്പത്ത് മത്സ്യബന്ധനബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പല്‍ ദേശ് ശക്തി തന്നെയെന്ന് സ്ഥിരീകരണം. കപ്പലിലെ ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യംചെയ്യും. അപകടത്തില്‍ാ കാണാതായ തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ആഗസ്റ്റ് ഏഴിനാണ് അപകടം ഉണ്ടായത്. ചേറ്റുവ അഴിയ്ക്ക് പടിഞ്ഞാറാണ് സംഭവം. കുളച്ചൽ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുനമ്പത്തിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണിത്.

desh sakthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top