Advertisement

കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറുന്നു; സ്റ്റേഷൻ ഓഫ് ചെയ്തേക്കും

August 15, 2018
1 minute Read
electricity bill in state to be increased today

കലൂർ 110 കെവി സബ് സ്റ്റേഷനിൽ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ സ്റ്റേഷൻ ഓഫ് ചേയ്യേണ്ടി വരും. 10 cm കൂടി ഉയർന്നാൽ പാനലിൽ എത്തും എന്നറിയിച്ചിട്ടുണ്ട്.

മൊബൈലുകളുടെ ബാറ്ററി, പവർ ബാങ്ക് എന്നിവ ചാർജ്ജ് ചെയ്ത് സൂക്ഷിക്കുക. എമർജെൻസി ലൈറ്റുകളും കൂടെ കരുതുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top