Advertisement

ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മെട്രോ ജീവനക്കാര്‍

August 15, 2018
1 minute Read
kochi metro

കൊച്ചി മെട്രോ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായി പൊതു ജനങ്ങള്‍ നല്‍കുന്ന സാധനങ്ങള്‍ ശേഖരിക്കാന്‍ ഓരോ മെട്രോ സ്റ്റേഷനിലും സംവിധാനം ഒരുക്കും. 17മുതലാണ് ഇതിനായുള്ള സൗകര്യം സ്റ്റേഷനുകളില്‍ ഒരുക്കുക. 17ന് മെട്രോ ജീവനക്കാര്‍ നടത്താനിരുന്ന ഓണാഘോഷവും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചിട്ടുണ്ട്.

kochi metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top