Advertisement

പെരുമ്പാവൂരിൽ ഒറ്റപ്പെട്ട് പോയ ഇരുന്നൂറോളം പേരെ നാവിക സേന രക്ഷപ്പെടുത്തി

August 16, 2018
0 minutes Read
lower regions of kochi under water

കനത്ത മഴയെ തുടര്‍ന്ന് പെരുമ്പാവൂര്‍ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു. ‌പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുകരയും വെള്ളത്തിലായി. ആലുവ ദേശീയ പാതയിൽ വെള്ളം കയറി. തോട്ടക്കാട്ടു കരയിലും കമ്പനി പടിയിലുമാണ് വെള്ളം കയറിയത്. എച്ച് എംടിയിലും വെള്ളം കയറിയിട്ടുണ്ട്.  കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. ആലുവയ്ക്കും ചാലക്കുടിയ്ക്കും ഇടയിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതവും നിറുത്തി വച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top