Advertisement

മുല്ലപ്പെരിയാറിനെ കുറിച്ചുള്ള വ്യാജവാർത്തക്കെതിരെ നടപടിയുണ്ടാകും

August 16, 2018
0 minutes Read
fake news

മുല്ലപ്പെരിയാറിനെ കുറിച്ചുള്ള വ്യാജവാർത്തക്കെതിരെ നടപടി. മുല്ലപ്പെരിയാർ സംബന്ധിച്ച് മാത്രമല്ല പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് എന്ത് തരം വ്യാജപ്രചരണങ്ങൾ നടത്തിയാലും അവർക്കെതിരെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പരത്തി ജനങ്ങളിൽ ഭീതി വളർത്തുന്ന ദുഷ്ടശക്തികൾക്കെതിരെ ഐ.ടി ആക്ടടക്കം പ്രയോഗിച്ച് നടപടി എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top