Advertisement

കേരളത്തിലെ എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി

August 16, 2018
0 minutes Read
pinarayi vijayan cm kerala

കേരളത്തിലെ എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷിച്ചവരെ ഉയർന്ന സ്ഥലങ്ങളിലേക്ക് എത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് 550 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 23ഹെലികോപ്റ്ററുകൾ നാളെ രക്ഷാപ്രവർത്തനത്തിന് രംഗത്ത് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും നാളെ രക്ഷിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top