Advertisement

വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലേക്ക് വെള്ളമെത്തും

August 16, 2018
0 minutes Read
lower regions of kochi under water

ചെറുതോണിയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതോടെ വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലേക്ക് വെള്ളമെത്തും. മുല്ലപ്പെരിയാറിലും, ഇടുക്കി ഡാമിന് പരിസരത്തും മഴ ശക്തമാകുകയാണ്. രാത്രി പത്ത് മണിയോടെ രണ്ട് ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ചാലക്കുടി പുഴയിലും വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. പെരിങ്ങൽകുത്ത് ഡാമിൽ വെള്ളം നിയന്ത്രിക്കാനാവുന്നില്ല. ഷട്ടറുകൾ തുറന്നിട്ടും ക്രമാതീതമായി വെള്ളം ഒഴുകിയെത്തുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top