Advertisement

കുതിരാനില്‍ വ്യാപക മലയിടിച്ചില്‍; തൃശൂരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

August 16, 2018
1 minute Read

വ്യാപകമായ മഴയില്‍ വിറങ്ങലിച്ച് തൃശൂര്‍ ജില്ലയും. കുതിരാനില്‍ വ്യാപകമായ മലയിടിച്ചില്‍ തുടരുകയാണ്. പാലക്കാട് – തൃശൂര്‍ എന്‍.എച്ച് 47 വഴിയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ദീര്‍ഘദൂര യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top