Advertisement

കൊങ്ങോർപ്പിള്ളി ഗവൺമെന്റ് ഹൈസ്‌കൂളിൽ 1500ൽ പരം പേർ കുടുങ്ങി കിടക്കുന്നു; സംഘത്തിൽ കൈകുഞ്ഞുങ്ങളും പ്രായമായവരും

August 17, 2018
1 minute Read
1500 plus people trapped in kongorppilly ghss

കൊങ്ങോർപ്പിള്ളി ഗവൺമെന്റ് ഹൈസ്‌കൂളിൽ 1500ൽ പരം പേർ കുടുങ്ങി കിടക്കുന്നു. കൂനമ്മാവ് നിന്ന് ആലങ്ങാട് പോകുന്ന വഴിയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കുടുങ്ങി കിടക്കുന്നവരിൽ കൈകുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടുന്നുണ്ട്.

ഇന്ന് രാവിലെയോടെ ഇവിടെ കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീർന്ന് ക്യാമ്പ് ദുതിരത്തിലാണ്. ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലായതോടെ ഇവർ രണ്ടാം നിലയിലാണ്.

കുടുങ്ങിയവരിൽ രണ്ട് പേരുടെ നമ്പർ- 9249962827, 773635035

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top