നേരിക്കോട് പള്ളിയിലും പഞ്ചായത്തിലുമായി 300 പേർ കുടുങ്ങി കിടക്കുന്നു

നേരിക്കോട് സെന്റ് ജോസഫ് പള്ളിയിലും പഞ്ചായത്തിലുമായി 300 പേർ കുടുങ്ങി കിടക്കുന്നു. ഇന്നലെ മുതൽ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പ്രായമായവരും കുഞ്ഞുങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. കുടുങ്ങി കിടക്കുന്നവരിൽ ഒരാളുടെ നമ്പർ – മിനി ബെന്നി – 9947351019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here