Advertisement

ഹെലികോപ്റ്ററില്‍ ഭക്ഷണവും അവശ്യസാധനങ്ങളുമായി ഫ്‌ളവേഴ്‌സ്; അടിയന്തര സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:

August 17, 2018
0 minutes Read

ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളുമായി ഫ്‌ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ ഹെലികോപ്റ്റര്‍ മുഖേന സഹായിക്കാനായി എത്തും. ഇത് ഒരു റെസ്‌ക്യു ഹെലികോപ്റ്റര്‍ അല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളായി ഒറ്റപ്പെട്ട് കഴിയുന്നവരെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തില്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഞങ്ങളെ അറിയിക്കുക. ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ പൂര്‍ണ്ണമായി ഒറ്റപ്പെട്ടവര്‍, കുടുങ്ങി കിടക്കുന്ന സ്ഥലങ്ങളും അവരെ ബന്ധപ്പെടാനുള്ള നമ്പറും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

ബന്ധപ്പെടേണ്ട നമ്പര്‍:

 , 8111829573

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top