എടത്വയിൽ കുടുങ്ങി കിടക്കുന്നത് നൂറുകണക്കിന് ആളുകൾ

കനത്ത മഴയും തുടർന്നുണ്ടായ പ്രളയത്തെയും തുടർന്ന് എടത്വയുടെ പലഭാഗങ്ങളിലായി നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ഇതിൽ പലരുടേയും അവസ്ത ഗുരുതരമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി പേരാണ് അവിടെ കുടുങ്ങി കിടക്കുന്നത്.
എടത്വയിൽ 35 ൽ ഏറെ പേർ കുടുങ്ങി കിടക്കുന്നു. എടത്വയിൽ പുതുക്കരി സെന്റ് ജോസഫ് പള്ളിക്ക് സമീപമാണ് ഇവർ കുടുങ്ങി കിടക്കുന്നത്. മൂന്ന് ദിവസമായി ഇവർ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി കിടക്കുകയാണ്.
എടത്വയിൽ മാനസീകാസ്വാസ്ഥ്യമുള്ള 125 ഓളം പേർ ദിവസങ്ങളായി കുടുങ്ങി കിടക്കകുയാണ്. ഇതുവരെ അവിടേക്ക് സഹായം എത്തിയിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here