പച്ചക്കറിക്ക് അമിത വില ഈടാക്കുന്നത് തടയാൻ ഹോർട്ടികോർപ്പ്; അമിതവില ഈടാക്കിയാൽ കർശന നടപടിയെന്ന് മന്ത്രി ജി.സുധാകരൻ

പ്രളയത്തിന് ശേഷം വിപണിയിൽ പച്ചക്കറിക്ക് അമിത വില ഈടാക്കുന്നത് തടയാൻ ഹോർട്ടികോർപ്പ്. ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ നിന്ന് മിതമായ വിലയ്ക്ക് പച്ചക്കറി നൽകും. അമിതവില പച്ചക്കറിക്ക് ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ഹോർട്ടികോർപ്പിൻറെ സ്റ്റാളുകളിൽ നിന്നും ആവശ്യത്തിനുള്ള പച്ചക്കറി മിതമായ വിലയ്കു ലഭ്യമാക്കുന്നുണ്ടന്ന് ചെയർമാൻ വിനയൻ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here