Advertisement

ആനത്തോട് ഡാം ഉയർത്തി;പമ്പാ തീരത്ത് ജാഗ്രതാ നിർദേശം

August 20, 2018
0 minutes Read

ആനത്തോട് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ പമ്പ തീരത്ത് അതീവ ജാഗ്രതാ നിർദേശം. ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റിന്റെ ഭാഗമായ പമ്പ, മൂഴിയാർ അണക്കെട്ടുകളും തുറന്ന് വിടും. ഇവിടെ മഴ കനക്കുന്നതിനാൽ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. കക്കാട്ടാറ്റിന്റെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top