Advertisement

13 വർഷങ്ങൾക്ക് ശേഷം വൈഗ അണക്കെട്ട് വീണ്ടും തുറന്നു

August 21, 2018
0 minutes Read
vaiga dam opens after 13 years

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന തമിഴ് നാട്ടിലെ വൈഗ അണക്കെട്ടിൽ നിന്നും കാർഷികാവശ്യങ്ങൾക്കായി വെള്ളം തുറന്നുവിട്ടു.

71 അടിയാണ് വൈഗ അണക്കെട്ടിൻറെ പരമാവധി സംഭരണ ശേഷി. വൈഗയിലെ ജലനിരപ്പ് 69 അടിയിൽ എത്തിയതിനെ തുടന്നാണ് 7 ഷട്ടറുകൾ ഉയർത്തി മധുര ഭാഗത്തേക്ക് വെള്ളം തുറന്നു വിട്ടത്.

സെക്കൻറിൽ 1130 ഘനയടി വെള്ളം വീതം 120 ദിവസത്തേക്കാണ് ഇപ്പോൾ തുറന്നു വിട്ടിരിക്കുന്നത്. സെക്കൻഡിൽ 3325 ഘന അടിവെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top