Advertisement

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

August 23, 2018
0 minutes Read
pinarayi vijayan

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ അവശ്യസാധനങ്ങളുടെ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി. അരിയും വസ്ത്രങ്ങളും ടൂത്ത് ബ്രഷും അടക്കം 22 വസ്തുക്കളാണ് കിറ്റിലുള്ളത്. ഇതു സംബന്ധിച്ച് ഉത്തരവ് റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ചെങ്ങന്നൂരിലേയും തൃശൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top