പുനരധിവാസത്തിന് വിദേശസഹായം തേടുന്നതിൽ തെറ്റില്ല

പുനരധിവാസത്തിന് വിദേസഹായം തേടുന്നതിൽ തെറ്റില്ലെന്ന് വിദേശകാര്യ സെക്രട്ടറിമാർ. ഗൾഫ് സഹായം വേറിട്ട് കാണണമെന്നും സെക്രട്ടറിമാർ പറയുന്നു.
ദുരിതാശ്വാസ പ്രവർത്തങ്ങളിൽ വിദേശ സഹായം വേണ്ടെന്നായിരുന്നു 2004 ലെ നയമെന്നും എന്നാൽ പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായം തേടുന്നതിൽ തെറ്റില്ലെന്ന് വിദേശകാര്യ സെക്രട്ടറിമാർ പറയുന്നു. മൻമോഹൻ സിങ്ങിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരുവും ഇക്കാര്യം ശരിവെച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here