Advertisement

കേരളത്തിന് 1200 കിലോ അരിയും പരിപ്പുമെത്തിച്ച് സണ്ണി ലിയോൺ

August 24, 2018
10 minutes Read

കേരളത്തിന് 1200 കിലോ അരിയും പരിപ്പുമെത്തിച്ച് സണ്ണി ലിയോൺ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സണ്ണി ഇക്കാര്യം അറിയിച്ചത്.

1200 കിലോ അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറേ കൂടി ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്ണി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. ഈ വലിയ സംരഭത്തിലെ ഒരു ചെറിയ തുള്ളിയാണ് എന്നറിയാം, എങ്കിലും കേരളത്തിന് വേണ്ടി ഇനിയും കൂടുതൽ സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നുവെന്നും സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top