Advertisement

തുമ്ഹാരി സുലു കാട്രിൻ മൊഴിയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

August 25, 2018
0 minutes Read
katrin mozhi first look poster

ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിദ്യാ ബാലൻ നായികയായി സൂപ്പർഹിറ്റ് ചിത്രം തുമ്ഹാരി സുലുവിന്റെ റീമേക്കാണ് കാട്രിൻ മൊഴി.

മൊഴി ഒരുക്കി ശ്രദ്ധേയനായ രാധ മോഹൻ ആണ് കാട്രിൻ മൊഴി സംവിധാനം ചെയ്യുന്നത്. വീട്ടമ്മയായ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് വേണ്ടി ജ്യോതിക തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top