Advertisement

ഉന്നാവോ കേസിലെ മുഖ്യ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ബന്ധു

August 25, 2018
0 minutes Read

ബിജെപി എംഎൽഎ കുൽദീപ് സിങ് സെനഗർ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധു പോലീസിനെ സമീപിച്ചു.

കഴിഞ്ഞയാഴ്ച മരണപ്പെട്ട യൂനുസിന്റെ അമ്മാവനാണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഉന്നാവോ പോലീസ് സൂപ്രണ്ട് ഹരീഷ് കുമാറിന് മുമ്പാകെ അപേക്ഷ സമർപ്പിച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കേസിലെ ഇരയായ പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top