Advertisement

ഫ്രഞ്ച് പരിസ്ഥിതി വകുപ്പ് മന്ത്രി രാജിവച്ചു

August 29, 2018
0 minutes Read
french environment minister nicolas hulot resigns

ഫ്രഞ്ച് പരിസ്ഥിതി വകുപ്പ് മന്ത്രി നികോളാസ് ഹ്യൂലോട് രാജി വെച്ചു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകുന്നതിലെ സർക്കാർ അനാസ്ഥയാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനെ അറിയിക്കാതെ റേഡിയോയിലൂടെയായിരുന്നു നികോളാസ് ഹ്യൂലോടിന്റെ രാജി പ്രഖ്യാപനം.

കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും, ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും മറ്റ് പാരിസ്ഥിതിക ഭീഷണികൾ പരിഹരിക്കുന്നതിനുമുള്ള നടപടികൾ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top