Advertisement

പ്രളയക്കെടുതി; നാവിക സേനയിലെ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം നൽകും

August 29, 2018
0 minutes Read
navy officials donates one day salary to cmdrf

പ്രളയക്കെടുതിയൽ വലയുന്ന കേരളത്തെ പുനർനിർമ്മിക്കാൻ നാവിക സേനയിലലെ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം നൽകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം സംഭാവന ചെയ്യുന്നത്.

അതേസമയം, പ്രളയബാധിത പ്രദേശങ്ങൾ നാവിക സേന മേധാവി അഡ്മിറൽ സുനിൽ ലാംബ സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിൽ നാവികസേന കാര്യക്ഷമമായി പ്രവർത്തിച്ചുവെന്ന് സുനിൽ ലാംബ അഭിപ്രായപ്പെട്ടു. കൂടുതൽ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുമായി നാളെ ചർച്ച നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top