Advertisement

വി സലിം ജിസിഡിഎയുടെ പുതിയ ചെയര്‍മാന്‍

August 29, 2018
0 minutes Read
v salim

ജിസിഡിഎയുടെ   പുതിയ ചെയർമാനായി സി.പി.എംആലുവ ഏരിയ സെക്രട്ടറി വി സലിമീനെ സി.പി.എം സംസ്ഥാന നേതൃത്യം തീരുമാനിച്ചു. നിലവിലെ ചെയർമാൻ സി.എൻ മോഹനൻ ഇന്ന് രാജി സമർപ്പിക്കും. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടർന്നാണ് സി.എൻ മോഹനൻ സ്ഥാനം രാജി വയ്ക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവാണ് സലിമിനെ ചെയർമാനാ കണമെന്ന് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ആലുവയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു വി സലിം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top