Advertisement

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം

September 1, 2018
1 minute Read

ആറുമാസത്തിനുള്ളിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുടെ (ഇഎസ്എ) വിജ്ഞാപനം പ്രസിദ്ധീകരിക്കാനായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ മുഖ്യ ബഞ്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകി. 2017 ഫെബ്രുവരി 27 ന് പ്രസിദ്ധീകരിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക തിരുത്തരുതെന്നും നിര്‍ദേശം. ചെയർമാൻ ജസ്റ്റിസ് ആദർഷ് കുമാർ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top