ലോക ബാങ്കില്‍ നിന്ന് അയ്യായിരം കോടി വായ്പ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ധനമന്ത്രി

ലോക ബാങ്കില്‍നിന്ന് അയ്യായിരം കോടി രൂപ വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു ശതമാനം പലിശ നിരക്കില്‍ മുപ്പതു വര്‍ഷത്തേക്ക് വായ്പ ലഭിക്കും. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്നും ധനമന്ത്രി.
മറ്റുള്ളയിടത്ത് നിന്ന് വായ്പ സ്വീകരിക്കുമെങ്കില്‍ പലിശ നിരക്ക് കൂടുതലായിരിക്കുമെന്നും തിരിച്ചടക്കാനുള്ള സമയപരിധി കുറവായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അതിനാലാണ് ലോക ബാങ്കിനെ ആശ്രയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here