ജെബി ആഞ്ഞു വീശുന്നു; ജപ്പാനില്‍ കനത്ത നാശനഷ്ടങ്ങള്‍
![jebi](https://www.twentyfournews.com/wp-content/uploads/2018/09/jebi.jpg?x93056)
ജപ്പാനില്‍ വന്‍ കൊടുംങ്കാറ്റ്. പടിഞ്ഞാറന്‍ ജപ്പാനിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജെബി എന്ന കൊടുങ്കാറ്റ് ഇതിനോടകം 7പേരുടെ ജീവന് കവര്‍ന്നു. മണിക്കൂറില്‍ 172കിലോമീറ്റര്‍ വേഗതയിലാണ് ജെബി വീശുന്നത്. കഴിഞ്ഞ 25കൊല്ലത്തിനിടെ ജപ്പാന് നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here