Advertisement

എഞ്ചിനിയറിങ്ങ് പഠനം താങ്ങാനായില്ല; ഐഐടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

September 13, 2018
0 minutes Read

ഗുവാഹത്തിയിൽ എഞ്ചിനിയറിങ്ങ് പഠനഭാരം താങ്ങാനാകാതെ ഐഐടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഞ്ചിനിയറിങ്ങ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.

ഐഐടിയിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ നാഗശ്രീ(18)യെ ആണ് ക്യാമ്പസിലുള്ള ധനശ്രീ ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ശിമോഗയ്ക്ക് സമീപമുള്ള ഹോസാൻഗാര സ്വദേശിനിയാണ് നാഗശ്രീ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top